Left parties call for harthal on monday against fuel price hike പെട്രോള്‍ വില സര്‍വകാല റെക്കോഡിലേക്ക്. ഇന്ധന വില വെള്ളിയാഴ്ചയും വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 49 പൈസയും ഡീസലിന് ലിറ്ററിന് 55 പൈസയുമാണ് വെള്ളിയാഴ്ച വര്‍ധിച്ചത്. #LDF